ഹൃദയം
നുറുങ്ങുകവിത. ഹൃദയം . .................... എത്രയോ നാളായ് നിനക്കുവേണ്ടി നിർമ്മലഹൃദയ - മൊരുക്കി വയ്പ്പൂ , എത്രയോ നാളായ് നിനക്കുവേണ്ടി ഗാനങ്ങളൊക്കെ രചിച്ചു വയ്പ്പൂ , ഇന്നെന്നതിഥിയായ് നീയെത്തവേ, അവബോധചന്ദ്രിക ഒഴുകിയെത്തി , അതിരുകളില്ലാത്ത സ്നേഹമായി ഹൃദയങ്ങളെങ്ങോ മറഞ്ഞുപോയി . 🌹🌹🌹🌹🌹🌹 Dr Manoj M R.