Posts

Showing posts from December, 2018

പുതുവർഷപ്പുലരി

പുതുവർഷപ്പുലരി. ................................ കാലഘട്ടങ്ങൾ കടന്നു പോയി, കാലം ക്രമേണ കറങ്ങയല്ലേ, കാലൻ മറഞ്ഞങ്ങ് നില്പതുണ്ടേ, കോലങ്ങൾ കെട്ടുന്നു നമ്മളെല്ലാം, എങ്കിലും, പുത്തൻ പ്രഭാതമിന്ന്, ...

വിലാപം

വിലാപം. ................. കണ്മഷി പോലെ കറുത്തുവല്ലോ, കരിവാളിച്ചല്ലോ - യെൻ കൺതടങ്ങൾ, വെയിലേറ്റ് വാടി - ത്തളർന്നുവല്ലോ, മുഖവും കരങ്ങളും മാനസവും, കാളകളില്ലിന്ന് നിലമുഴുവാൻ, തത്തകളില്...

ക്രിസ്തുമസ്

ക്രിസ്തുമസ്. ........................ ഇന്നീ ക്രിസ്തുമസ് നീലരാവിൽ, തൂമഞ്ഞ് പെയ്യുന്ന പൂനിലാവിൽ, കാലിത്തൊഴുത്താ- മെൻ മനസ്സിൽ, പാപിയാമെന്നുടെ ഹൃത്തടത്തിൽ, നന്മ പരത്തുന്ന പൊൻവിളക്കായ്, ...

തിരുവാതിര

തിരുവാതിര. ........................ മഞ്ഞിന്റെ ചേല - യണിഞ്ഞുവല്ലോ, ധനുമാസരാവിൽ തിരുവാതിര, പാലൊളിച്ചന്ദ്രിക ഞൊറിയുടുത്തു, പാതിരാപ്പൂവുകൾ പുഞ്ചിരിച്ചു, ഗൗരീ മനോഹരീ, ഹൃത്തടത്തിൽ പെരുമാ...

നിശാഗന്ധി

നിശാഗന്ധി. ..................... നിശാഗന്ധീ, നീലരാവി- ലേകയായ് വിടർന്ന പ്രേമസൂനമേ, ആരെ മോഹിച്ച് നില്പൂ  നീ, സ്വർഗ്ഗീയമലരേ, ആരെത്തേടി ജനിച്ചു ഭൂവിൽ, ശുഭ്രനീൾമിഴി ആരെത്തേടിയലഞ്ഞു, സുസ്മ...

കവിത

കവിത. ............... കീറക്കടലാസ്സി - ലാരോ കുറിച്ചിട്ട വരികളിലെന്മനം തങ്ങി നില്പൂ , മെല്ലെ വിടർത്തിയ കടലാസ്സിനുള്ളി - ലായക്ഷരം നന്നേ തെളിഞ്ഞു വന്നൂ, വാക്കുകൾക്കുള്ളിൽ മറഞ്ഞങ്...

ഉറക്കമായോ സഖി

ഉറക്കമായോ സഖി... ............................ ഉറക്കമായോ സഖി ഉറക്കമായോ, കാളിന്ദീതീരം അണിഞ്ഞൊരുങ്ങി, കാനനഛായകൾ നൃത്തമാടി, രജനീഗന്ധികൾ പൂവണിഞ്ഞു (ഉറക്കമായോ സഖി) മന്ദമായ് മാരുതൻ തഴുകിയെത്തി, ...