Posts

Showing posts from January, 2019

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം. ..................... സ്വാതന്ത്ര്യം നീല - വാനകം പോലെ, മേഘങ്ങളലിയും വിസ്തൃതിപോലെ, സ്വാതന്ത്ര്യം നീല - ക്കടലാഴം പോലെ, നദികൾ അലിയും അഗാധത പോലെ, സ്വാതന്ത്ര്യം ഘന - മാർന്ന മൗന...

സോപാനഗായകൻ

സോപാനഗായകൻ. ................................ സോപാനഗായകാ, അന്തരംഗം, സങ്കീർത്തനത്തിൻ വസന്തമായോ, സോപാനഗായകാ, മാനസത്തിൽ, ഭക്തിരസത്തിൻ മധു നിറഞ്ഞോ, അഷ്ടപദീഗാനം പാടിടുമ്പോൾ, ഏതേത് രാഗങ്ങൾ മൂളിടു...

ഗാന്ധിജി

ഗാന്ധിജി. ................. നിറമൊന്നുമില്ലാത്ത ചിത്രമായ് ഗാന്ധിജി, പത്രത്തിൽ താളിലായ് മങ്ങി നില്പൂ , എങ്കിലും ഗാന്ധിജി, നിറമുള്ള ചിരിയുമാ- യെന്റെ മനസ്സിൽ നിറഞ്ഞ് നില്പൂ , ജയന്തി...

സൗപർണ്ണിക

ഒരു ഗാനം സൗപർണ്ണിക ....................... സൗപർണ്ണികേ നീ എത്ര ധന്യ, മൂകാംബികയുടെ സന്നിധി നിന്നുടെ പാപങ്ങളെല്ലാം ശുദ്ധമാക്കി, അമ്മതന്നനുഗ്രഹ- സ്പർശത്താലിന്ന് നീ, ഗംഗയെപ്പോലൊരു തീർത...

മഹാകവി കുമാരനാശാൻ

മഹാകവി കുമാരനാശാൻ .............................................................. സ്നേഹഭാവമൂറു - മക്ഷരങ്ങൾ, പ്രേമക്കുഴമ്പാ- ലിണക്കി വച്ച്, മലയാളത്തിൻ ഹൃദന്തഭൂവിൽ, കവിത രചിച്ച മഹാശയനേ, മലയാളഭാഷ പുലരുവോളം, കീർത്തിമാനാ...

ഒടിയൻ

ഒടിയൻ. ................ ആഭിചാരത്തിന്റെ മന്ത്രമുരുവിട്ട് പഞ്ചഭൂതങ്ങളെ പാട്ടിലാക്കി, അന്ധതമസ്സിൻ നിഗൂഢതയിൽ, തന്ത്രമൊരുക്കി വിരാജിക്കുന്നു, അടിമത്തച്ചങ്ങല- യണിമുറിയ്ക്കാൻ, ഒ...

വണ്ടിക്കാള

വണ്ടിക്കാള. ..................... സ്മൃതികളിലിന്നും തെളിഞ്ഞ് കാണാം, നിറയെ ഭാരം കേറ്റിയ വണ്ടി, പതച്ചു തുപ്പി കിതച്ച് പോകും വെള്ളക്കാള വലിക്കും വണ്ടി, ലാടമടിച്ചു തറച്ച കുളമ്പ്, ലക്ഷ്...

വേണുഗാനം

വേണുഗാനം. ........................ ധന്യതയാർന്നു - വിന്നെന്റെ ജന്മം, കാർമുകിൽവർണ്ണാ നിൻ സാമീപ്യത്താൽ, മുരളികയായി പുനർജ്ജനിച്ചു, നിൻ വിരൽത്തുമ്പിന്റെ സ്പർശനത്താൽ, ഗാനം പൊഴിക്കുന്ന വേ...