Posts

Showing posts from June, 2018

യോഗം.

യോഗം. -------------- വിയോഗം സംസാരഹേതുകം, യോഗം കൈവല്യദായകം, യമനിയമങ്ങളൊക്കെയും യോഗസാധനയ്ക്കാധാരം, സുഖാസനപ്രാണായാമം, പ്രത്യാഹാരം, ധാരണകൾ, ചിത്തവൃത്തി നിരോധനം, ധ്യാനം സമ്പുഷ്ട...

കേയ്ക്ക്

കേയ്ക്ക്. --------------- സ്പഷ്ടമായ് ഹൃദയത്തിൽ ഇന്നൊരു പനിനീർ കേയ്ക്ക്, മനസ്വിനി, നിൻ പ്രണയം കുഴമ്പായ് കടഞ്ഞ കേയ്ക്ക്, ഹിമസാഗരമായ്, പ്രേമം കേയ്ക്കിൻ മീതെ ഉറയവെ, തരളമാമെൻ ഹൃദയം, ...

കാൽപ്പന്ത്

കാൽപ്പന്ത്. ------------------ കറങ്ങിക്കളിക്കുന്നു ഭൂമി ആകാശമണ്ഡലമേട്ടിൽ, കാൽപ്പന്തുരുട്ടുന്നു ദൈവം, പച്ചയാം കളിക്കളത്തിൽ, ചാടിയും തുള്ളിക്കരഞ്ഞും ഉയരങ്ങൾ താണ്ടിപ്പറന്നും ...

തൂവാല

തൂവാല. --------------- അയയിൽ, അലസമായ് പറക്കുന്നു തൂവാല, ഓർമ്മക്കണ്ണാടി മിനുക്കും തൂവെള്ളത്തൂവാല, വിദ്യാലയത്തിൽ, എന്നും അക്ഷരക്കൂട്ടായി, നെഞ്ചിൽ, അമ്മമണമായ് ജീവിക്കും തൂവാല, ഹൃ...

ദൈവമക്കൾ

ദൈവമക്കൾ. ----------------------- മൊഴിഞ്ഞു ചോന്നൊരു പനിനീർപ്പൂവ്, ഞാൻ സുന്ദരി, ദൈവത്തിന് ഏറ്റം പ്രിയപ്പെട്ടോൾ, തുറന്നു തിരുമിഴിയിത് കേൾക്കേ പാരിജാതം, മാസ്മരഗന്ധമെനിക്ക്, ചൊല്ലി മുല...

യാത്ര

തുടങ്ങിയതെവിടെ ഈ യാത്ര, ശരീരമുണ്ടായൊരു നിമിഷമോ, ഒടുങ്ങുന്നതെവിടെ ഈ യാത്ര, ശരീരമൊടുങ്ങും ചിതയിലോ, തുടങ്ങിയതെവിടെ എൻ മനസ്സ്, ഈ ശരീരത്തിൻ തലച്ചോറിലോ, പോയ ജന്മങ്ങളുട...

ഒഴിഞ്ഞ മുറി

ഒഴിഞ്ഞ മുറിയിൽ നിറഞ്ഞു ശൂന്യത, അലസ ചിന്തകൾ ശയിച്ചു മനസ്സിലും, കനക്കും ശൂന്യത്തിൽ തെന്നലിൻ നിശ്വാസം, ഒഴിഞ്ഞ ചിത്തത്തിൽ ഉറങ്ങും കദനങ്ങൾ, ഒഴിഞ്ഞ മുറിയിലോ ചിരിക്കും ...

സ്നേഹകമലം

വിരിഞ്ഞു സ്നേഹകമലം മനസ്സിൻ പൊയ്കയിൽ, തഴുകി ഹൃദയസൂര്യൻ പൂവിൻ ദലങ്ങളിൽ, മറഞ്ഞു, സ്വാർത്ഥവും ഈർഷ്യയും മമതയും, നിറയുന്നു ഹൃത്തിൽ ധന്യമകരന്ദക്കൂമ്പാരം, അലിയുന്നു അല...

പ്രതിമകൾ

നഗരവീഥികളിൽ നിറയും പ്രതിമകൾ, നാടിൻ യശ്വസ്സികൾ നിൽപ്പൂ ശില്പമായ്, വിളറി പഴകുമൊരു പ്രതിമച്ചോട്ടിലും, തിളങ്ങും ഫലകം ഉത്- ഘാടകനാമത്താൽ, പ്രതിമനഗരമായ് തീരുമോ പട്ടണം, ...