Posts

Showing posts from October, 2018

കേരളം

കേരളം. ................. കിഴക്കേ മലമേലേ സൂര്യോദയം, കേരള നാടിന്റെ ജന്മദിനം, പടിഞ്ഞാറ് സാഗര- സ്സങ്കീർത്തനം, നന്മയെ ചൊല്ലും കിളികൂജനം, കേരങ്ങളെല്ലാ- മുണരുകയായ്, പുഞ്ചിരി തൂകുന്നു തു...

മറക്കുന്ന പാഠങ്ങൾ

മറക്കുന്ന പാഠങ്ങൾ. ................................ മറന്നുവോ നാം ദുരന്തകാലം, പ്രളയം നാട് വിഴുങ്ങിയ കാലം, നാടൊന്നാകെ നടുങ്ങിയ കാലം, നാടൊന്നാകെ വിറച്ചൊരു കാലം, മറന്നുവോ നാം ദുരന്തകാലം, മറന്നുവ...

സരസ്വതി

സരസ്വതി. .................... ജ്ഞാനസരസ്സായി വാഴും സരസ്വതി, ജ്ഞാനപ്പുഴയാ- യൊഴുകുവെന്നിൽ, എന്റെ മനസ്സിലെ അജ്ഞാനബിന്ദുക്കൾ കഴുകിക്കളഞ്ഞങ്ങ് ശുദ്ധമാക്കൂ, നിന്റെ കടാക്ഷത്താ- ലെന്നു...

ഊഞ്ഞാൽ

ഊഞ്ഞാൽ. ....................... ഒരു നേരമെന്നിലായ് നിറയുന്നു വാത്സല്യം, പൊൻമണിപ്പൈതലേ നിൻമുഖം കാണവെ, തെളിയുന്നു മിഴികളിൽ പുഞ്ചിരിപ്പൂത്തിരി, ഉള്ളകം തിങ്ങുന്നു സ്നേഹത്തിരകളാൽ, മറ്റ...

ദേവി

ദേവി. ............. ദേവിയല്ലോ ജഗത്തിന്റെ അന്തരാത്മാവ്, ദേവിയല്ലോ ലോകത്തിൻ നിയന്താവെന്നും, ദേവിയല്ലോ ജീവന്റെ അകമ്പൊരുള്, ദേവിയല്ലോ വിശ്വരൂപ - പ്പെരുക്കങ്ങളും, ദേവിയല്ലോ പകല...

മണവാട്ടി

മണവാട്ടി. ................... എത്ര നാളായി - ക്കൊതിക്കുന്നു ഞാൻ, സന്യാസജീവിത - മർപ്പിക്കാനായ്, കർത്താവിൻ മണ- വാട്ടിയായിരിക്കാം, സഫലമായ് തീർന്നി- ടുമെന്റെ ജന്മം, ഇല്ലില്ല താലി, വിഭൂഷണങ...

മലയാളനാടേ ഉണരൂ

മലയാളനാടേ ഉണരൂ ആദിത്യപ്രഭ പോലെ ഉണരു നീ ഉണരു നീ ഭൂമികേ ( മലയാള നാടേ) പെരുമഴ തീർത്തൊരു പ്രളയദിനങ്ങളിൽ, കൈകോർത്ത് നാമങ്ങ് ഉണർന്നപോലെ, കൊതുമ്പുവള്ളങ്ങളും സ്നേഹത്തിൻ വ...

അമ്മേ മഹേശ്വരി

അമ്മേ മഹേശ്വരി ആനന്ദദായികേ നീയെന്നുമെന്നുള്ളിൽ വിളങ്ങേണമേ, തപിക്കും ഹൃദയത്തിൻ കനലൊന്നണയ്ക്കുവാൻ, ഒഴുകും ഗംഗയായ് തഴുകേണമേ, (അമ്മേ മഹേശ്വരി ) വിജനമാം സംസാരസാഗര ത...

ഗാന്ധിജി.

ഗാന്ധിജി. ................... നിറമൊന്നുമില്ലാത്ത ചിത്രമായ് ഗാന്ധിജി, പത്രത്തിൻ താളിൽ പതിഞ്ഞിരിപ്പൂ, എങ്കിലും ഗാന്ധിജി നിറമുള്ള ചിരിയുമാ- യെന്റെ മനസ്സിൽ നിറഞ്ഞു നിൽപ്പൂ, ഹൃദ്യന...