Posts

Showing posts from June, 2019

യമുനയൊഴുകുന്നു

ഗാനം. യമുനയൊഴുകുന്നു മോഹിനിയായി, മധുരവൃന്ദാവനത്തിൽ, കണ്ണന്റെ മധുരവൃന്ദാവനത്തിൽ, യമുനയൊഴുകുന്നു വിരഹിണിയായി വിധുരവൃന്ദാവനത്തിൽ, രാധതൻ വിധുരവൃന്ദാവനത്തിൽ ( യമു...

അക്ഷരപ്പൂക്കൾ

അക്ഷരപ്പൂക്കൾ. .............................. അക്ഷരപ്പൂക്കളെ സ്നേഹിച്ചു, മുറ്റത്തെ മന്ദാരപ്പൂക്കളെ - യെന്നപോലെ, പരിമളമൂറുന്ന പിച്ചകപ്പൂവുപോൽ, സൗരഭ്യമെന്നും പകർന്നു വാക്ക്, അമ്പിളിപോലെ ...

എനിക്കായ്

ഗാനം. എനിക്കായ് .... .......................... എനിക്കായ് ക്രൂശിതനാം ഗുരുവേ, പുനർജ്ജനിച്ചന്നു നീ- യെന്റെയുള്ളിൽ, ദൈവത്തിൻ പുത്രനാം ചൈതന്യമേ, അമരനാണെന്നും നീ- യെന്റെയുള്ളിൽ (എനിക്കായ് ... ) കാല...

അമ്പലമുറ്റത്തെ

ഗാനം. അമ്പലമുറ്റത്തെ .... ................................ അമ്പലമുറ്റത്തെ ആൽത്തറയിൽ ഞാൻ, അമ്മയെ ധ്യാനിച്ചിരിപ്പൂ, ആറ്റുകാലമ്മയെ ധ്യാനിച്ചിരിപ്പൂ, അമ്മതൻ കീർത്തനം കാതിൽ മുഴങ്ങവെ, അമ്മയെ ഓർത്ത...

ഓർമ്മമഴ

ഓർമ്മമഴ. .................... ഇന്നീ നദിക്കരെ നിന്നീടവെ, കാർമുകിൽ നിഴ- ലായി മൂടിയെന്നെ, മഴമേഘമിറ്റിച്ച നീർകണങ്ങൾ, നെറ്റിമേൽ ചുംബിച്ചു സ്നേഹമോടെ, അടുത്തടുത്തെത്തുന്നു വർഷാരവം, വീശി...

രമണസദ്ഗുരു

ഗാനം രമണസദ്ഗുരു .... ............................. രമണസദ്ഗുരു! രമണസദ്ഗുരു! അരുണാചലത്തിലെ പരമഗുരു, ആത്മാവിന്നദ്വൈത- ബോധസ്വരൂപനായ്, ഹൃദയത്തിൻ പൊരുളായി വാഴും ഗുരു (രമണസദ്ഗുരു ... ) ആത്മവിചാരത്തിൻ ...

തിരുവില്വാമല വാഴും

ഭക്തിഗാനം. തിരുവില്വാമല വാഴും .... ................................ തിരുവില്വാമല വാഴും, രാമഭദ്രാ! വില്വാദ്രിനാഥാ, ശ്രീരാമചന്ദ്രാ! മോക്ഷം കൊതിക്കും മനസ്സുമായി, നിൻ പാദാരവിന്ദത്തിൽ തപസ്സിരിപ്പ...

ശിവപ്പെരുമാളാം

ഭക്തിഗാനം. ശിവപ്പെരുമാളാം.... .............................. ശിവപ്പെരുമാളാം പൊരുളായി മാറുവാൻ, അകതാരിലെന്നും ഞാൻ കൊതിച്ചിരിപ്പൂ, മനതാരിലെന്നും നിൻ ധന്യത പുൽകുവാൻ, മൗനമായെന്നും ഞാൻ തപസ്സിരി...

റംസാൻ

റംസാൻ. ............... റംസാൻ നിലാവ് പരന്നു, വാനം തുഷാരഹാ - രമണിഞ്ഞു, നന്മമരങ്ങൾ പൂത്തു, മനസ്സിൽ സ്നേഹ- സുമങ്ങൾ വിരിഞ്ഞു, നോമ്പ് വ്രതത്തിൻ വിശുദ്ധിയാലേ, പ്രാർത്ഥനയെന്നിൽ നിറഞ്ഞു, ...

അഖിലാണ്ഡേശ്വരീ

അഖിലാണ്ഡേശ്വരീ! ആനന്ദദായിനീ! ആദിപരാശക്തീ! കൈ തൊഴുന്നേൻ വേദത്തിൻ പൊരുളായി വേദാന്തസാരമായി വാഴും സരസ്വതീ കൈ തൊഴുന്നേൻ (അഖിലാ ....) എന്നിലെ സംസാര ദു:ഖങ്ങളൊക്കെയും നിൻ മന...

സർഗ്ഗചൈതന്യമേ

ഒരു ഗാനം. ................... സർഗ്ഗചൈതന്യമേ മൂകാംബികേ, അക്ഷരപ്പൂക്കളായ് വിരിയുക നീ, നിൻ മൃദുമന്ത്രണ- മുദ്രകൾക്കായ്, ധ്യാനിച്ചിരി പ്പൂ ഞാൻ മൗനമായി (സർഗ്ഗ .... ) മാധുര്യമധുകണ- മിറ്റുവീഴു...