സംവാദം. ................... സമൂലമാം വാദം സംവാദം, സമഗ്രമാം വാദം സംവാദം, സംശുദ്ധമാം വാദം സംവാദം, സംയമമാം വാദം സംവാദം, സമചിത്തമാം വാദം സംവാദം, ധീയുള്ളതാം വാദം സംവാദം.
ആരെയോർത്ത് നീ പാടുന്നു രാക്കുയിലേ, നിശാഗന്ധികൾ പൂക്കുന്ന ഈ നീലരാവിൽ, ആരെയോർത്തു നീ കേഴുന്നു രാക്കുയിലേ, പൂനിലാവൊഴുകുന്ന ഈ നീലരാവിൽ, നിൻ മധുരവിഷാദഗാനം ഇന്നേത് ഹൃ...
കവിത. ................ വാത്സല്യത്തേനൂറും വാക്കാണ് കവിത, പ്രണയസ്സുഗന്ധമാം കാറ്റാണ് കവിത, ആനന്ദം പൂക്കുന്ന പൂമരം, കവിത, സ്നേഹനിറമാർന്ന പൂവാണ് കവിത, വിരഹത്തിൻ രുചിയുള്ള കടലാണ് കവ...
കൊച്ചിയുടെ മണ്ണിൽ ....... .............................. കൂട്ടരേ, കൊച്ചിയുടെ മണ്ണിൽ കാലുകുത്താം, കൊച്ചിയുടെ മണ്ണിൽ കൂടൊരുക്കാം, ഏതോ ഋതുക്കളിൽ, ദൂരെ ദേശങ്ങളിൽ, പക്ഷികളായി പറന്നതല്ലേ, കാലങ്ങളേറെ ...
വർണ്ണമാല്യം. ........................ കണ്ണാടിയിന്ന് ഞാൻ നോക്കിനിൽക്കെ, കണ്ടു ഞാൻ നല്ലൊരു വർണ്ണമാല്യം, കാന്തിയെഴുന്നോരു കണ്ഠമാല, എൻ നെഞ്ചകത്തോളം തിളങ്ങി നിൽപ്പൂ, മിന്നുന്ന നക്ഷത്ര - മ...