എന്താണ് ആത്മീയത ജീവിതം നിർണ്ണ യാ തീതമാണ്. സ്ഥൂലമായ ശരീരവും സൂക്ഷ്മമായ മനസ്സും ചേർന്നൊരുക്കുന്ന മായാജാലമാണ് നമ്മുടെ ജീവിതം. അത് ഏതൊക്കെ രീതിയിൽ അവതരിപ്പിക്കപ്പെ...
ബോൺസായ് മരം കുഞ്ഞുബോൺസായ് മരം ഞാൻ, വളർച്ച മുരടിച്ച അരയാൽ മരം. തച്ചുടച്ചെൻ സ്വപ്നങ്ങളെ നീ, തൈമരമായ് കണ്ട കനവുകളെ, ,വെട്ടിനുറുക്കി കൊമ്പുകളെ, വളരാൻ വെമ്പും ശിഖരങ്ങള...
ഞാൻ പണ്ടൊരുകാലത്തിന്നേ ദിനത്തിൽ ജനിച്ചു ഞാനെന്നമ്മ പറഞ്ഞു , മാലോകരെല്ലാമേറ്റുപറഞ്ഞു . ആശുപത്രി രേഖയിൽ ഞാനൊരു നാമമായി, സർക്കാർ കണക്കിൽ വിചിത്രമാം സംഖ്യയും . തിരഞ...
കടലാസ്സു പൂവ് ആഫീസ്സുമുറിയിലെ മേശമേൽ കണ്ടു ഞാൻ ,കാണാൻ അഴകെഴും കടലാസ്സു പൂ, ഇല്ല മണവും ജീവചൈതന്യവും, നിറമെഴും വർണ്ണക്കടലാസ്സു മാത്രം. ഒരു നിമിഷമെന്നുള്ളിലായ് സത്യ...
മാതൃഭാഷ ലോകമാതൃഭാഷാദിനം, അമ്മഭാഷതൻ പുണ്യദിനം. വിദ്യാദേവി മനസ്സിൽ കോറിയ ആദ്യാക്ഷരം എൻ മാതൃഭാഷ. ചിത്തത്തിൽ തെളിഞ്ഞ ആദിചിന്ത എൻ മാതൃഭാഷ. നാവിലുയിർകൊണ്ട ആദ്യവാക്ക...
ഞാൻ ആര് ? ഞാനാരാണെന്ന് ,പലരോടും ചോദിച്ചു ഞാൻ , അവർക്കറിയില്ലെന്ന് പറഞ്ഞു അവർ. എന്നാൽ , താനാരാണെന്ന് പലരോടും ചോദിച്ചു ഞാൻ , അവർക്കറിയില്ലെന്ന് പറഞ്ഞു അവർ . പിന്നെ, എന്നോ...
ജീവിതം ക്ഷണികമീ ജീവിതം, തറയിൽ വീണുടയും മൺകുടംപോൽ. ക്ഷണികമീ ജീവിതം, കരയിൽ വീണുടയും നീർക്കുമിളപോൽ. ക്ഷണികമീ ജീവിതം, മാനത്ത് വീണുടയും മഴവില്ലുപോൽ. ക്ഷണികമീ ജീവിതം മണ...
പുസ്തകങ്ങൾ തിരിഞ്ഞു നോക്കുന്നില്ല- യിന്നാരുമേ, വിദ്യാലയത്തിൽ പഠിക്കുന്നോനല്ലാതെ. തിരഞ്ഞു പരതുന്നില്ല- യിന്നാരുമേ, പരീക്ഷക്കായ് പഠിക്കുന്നോനല്ലാതെ. പൊടിപിടിച...